Nazriya Nazim Comeback
ഏറെ കാലത്തിന് ശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് കൂടി അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. നസ്രിയ ഒഫീഷ്യല്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വാര്‍ത്ത വന്നത്. എല്ലാവര്‍ക്കും ഉടന്‍ എന്നെ തമിഴ് സിനിമയിലൂടെ കാണാമെന്നായിരുന്നു ട്വീറ്റിലുള്ളത്.